ബാലമുകുന്ദാഷ്ടകം
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യപുടേ ശയാനം
ബാലം മുകുന്ദം മനസാ സ്‌മരാമി
സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീന രൂപം
സര്‍വേശ്വരം സര്‍വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്‌മരാമി
ഇന്ദീവരശ്യാമള കോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിത പാദപത്മം
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്‌മരാമി
ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാരലീലാങ്കിതദന്തപങ്‌ക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി
ശിക്യേ നിധായാദ്യ പയോദധീനി
കാര്യാല്‍ (ബഹിർ) ഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്‌മരാമി
കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത് പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി
ഉലൂഖലേ ബദ്ധമുദാര ശൌര്യം
ഉത്തുംഗയുഗ്‌മാര്‍ജ്ജുന ഭംഗലീലം
ഉദ്‌ഫുല്ല പത്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി
ആലോക്യ മാതുര്‍മ്മുഖമാദരേണ
സ്‌തന്യംപിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്‌മരാമി
ഏവം മുകുന്ദാഷ്ടകമാദരേണ
സുകൃത്‌പഠേദ്യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം
ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിം
ഭവാനി അഷ്ടകം
ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ
ന പുത്രോ ന പുത്രി ന ഭൃത്യോ ന ഭര്‍ത്താ
ന ജായാ ന വിദ്യാ ന വൃത്തിര്‍ മമൈവ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി
ഭവബ്ധാവപാരേ മഹാദുഃഖ ഭീരു
പപാത പ്രകാമീ പ്രലോഭീ പ്രമത്തഃ
കുസംസാരപാശപ്രബദ്ധഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി
ന ജാനാമി ദാനം ന ച ധ്യാന യോഗം
ന ജാനാമി തന്ത്രം ന ച സ്തോത്ര മന്ത്രം
ന ജാനാമി പൂജാം ന ച ന്യാസ യോഗം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി
ന ജാനാമി പുണ്യം ന ജാനാമി തീര്‍ത്ഥ
ന ജാനാമി മുക്തിം ലയം വാ കദാചിത്
ന ജാനാമി ഭക്തിം വ്രതം വാപി മാതർ-
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി
കുകർമീ കുസങ്ഗീ കുബുദ്ധിഃ കുദാസഃ
കുലാചാരഹീന: കദാചാരലീനഃ
കുദൃഷ്ടി കുവാക്യപ്രബന്ധഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി
പ്രജേശം രമേശം മഹേശം സുരേശം
ദിനേശം നിശീഥേശ്വരം വാ കദാചിത്
ന ജാനാമി ചാന്യത് സദാഹം ശരണ്യേ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി
വിവാദേ വിഷാദേ പ്രമാദേ പ്രവാസേ
ജലേ ചാനലേ പര്‍വ്വതേ ശത്രുമദ്ധ്യേ
അരണ്യേ ശരണ്യേ സാദാ മാം പ്രപാഹി
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി
അനാഥോ ദരിദ്രോ ജരാരോഗയുക്തോ
മഹാക്ഷീണദീനഃ സദാ ജാഡ്യവക്ത്രഃ
വിപത്തൌ പ്രവിഷ്ടഃ പ്രനഷ്ടഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി
അഭിലാഷ അഷ്ടകം
ഏകം ബ്രഹ്മൈവാദ്വിതീയം സമസ്തം സത്യം സത്യം നേഹ നാനാസ്തി കിഞ്ചിത് | ഏകോ രുദ്രോ ന ദ്വിതീയോഽവതസ്ഥേ തസ്മാദേകം ത്വാം പ്രപദ്യേ മഹേശം ||൧||
ഏകഃ കര്ത്താ ത്വം ഹി സര്വസ്യ ശംഭോ നാനാരൂപേഷ്വേകരൂപോഽപ്യരൂപഃ | യദ്വത്പ്രത്യക്പൂര്ണ ഏകോഽപ്യനേകസ്തസ്മാന്നാന്യം ത്വാം വിനേശം പ്രപദ്യേ ||൨||
രജ്ജൗ സര്പഃ ശുക്തികായാം ച രൗപ്യം പയഃ പൂരസ്തന്മൃഗാഖ്യേ മരീചൗ | യദ്വത്തദ്വദ്വിഷ്വഗേവ പ്രപഞ്ചോ യസ്മിന് ജ്ഞാതേ തം പ്രപദ്യേ മഹേശം ||൩||
തോയേ ശൈത്യം ദാഹകത്വം ച വഹ്നൗ താപോ ഭാനൗ ശീതഭാനൗ പ്രസാദഃ | പുഷ്പേ ഗന്ധോ ദുഗ്ധമധ്യേ ച സര്പിര്യത്തച്ഛംഭോ ത്വം തതസ്ത്വാം പ്രപദ്യേ ||൪||
ശബ്ദം ഗൃഹ്ണാസ്യശ്രവാസ്ത്വം ഹി ജിഘ്രേരഘ്രാണസ്ത്വം വ്യംഘ്രിരായാസി ദൂരാത്| വ്യക്ഷഃ പശ്യേസ്ത്വം രസജ്ഞോഽന്യജിഹ്വഃ കസ്ത്വാം സമ്യഗ്വേത്ത്യതസ്ത്വാം പ്രപദ്യേ ||൫||
നോ വേദസ്ത്വാമീശ സാക്ഷാദ്വിവേദ നോ വാ വിഷ്ണുര്നോ വിധാതാഽഖിലസ്യ || നോ യോഗീന്ദ്രാ നേന്ദ്രമുഖ്യാശ്ച ദേവാ ഭക്തോ വേദ ത്വാമതസ്ത്വാം പ്രപദ്യേ ||൬||
നോ തേ ഗോത്രം നേശ ജന്മാപി നാഖ്യാ നോ ത്വാ രൂപം നൈവ ശീലം ന ദേശഃ | ഇത്ഥംഭൂതോഽപീശ്വരസ്ത്വം ത്രിലോക്യാ സര്വാന്കാമാന് പൂരയേസ്തദ്ഭജേ ത്വാം || ൭||
ത്വത്തഃ സര്വം ത്വം ഹി സര്വം സ്മരാരേ ത്വം ഗൗരീശസ്ത്വം ച നഗ്നോഽതിശാന്തഃ | ത്വം വൈ ശുദ്ധസ്ത്വം യുവാ ത്വം ച ബാലസ്തത്വം യത്കിം നാസ്ത്യതസ്ത്വാം നതോഽസ്മി |൮||
സ്തുത്വേതി വിപ്രോ നിപപാത ഭൂമൗ സ ദണ്ഡവദ്യാവദതീവ ഹൃഷ്ടഃ | താവത്സ താലോഽഖിലവൃദ്ധവൃദ്ധഃ പ്രോവാച ഭൂദേവ വരം വൃണീഹി ||൯||
തത ഉത്ഥായ ഹൃഷ്ടാത്മാ മുനിര്വിശ്വാനരഃ കൃതീ| പ്രത്യബ്രവീത്കിമജ്ഞാതം സര്വജ്ഞസ്യ തവ പ്രഭോ ||൧൦||
സര്വാന്തരാത്മാ ഭഗവാന് സര്വഃ സര്വപ്രദോ ഭഗവാന് | യാച്ഞാം പ്രതി നിയുങ്ക്തേ മാം കിമീശോ ദൈന്യകാരിണീം ||൧൧||
ഇതി ശ്രുത്വാ വചസ്തസ്യ ദേവോ വിശ്വാനരസ്യ ഹ |
ശുചേഃ ശുചിവ്രതസ്യാഥ ശുചി സ്മിത്വാഽബ്രവീച്ഛിശുഃ ||൧൨||
ബാല ഉവാച||
ത്വയാ ശുചേ ശുചിഷ്മത്യാം യോഽഭിലാഷഃ കൃതോ ഹൃദി | അചിരേണൈവ കാലേന സ ഭവിഷ്യത്യസംശയം||൧൩||
തവ പുത്രത്വമേഷ്യാമി ശുചിഷ്മത്യാം മഹാമതേ | ഖ്യാതോ ഗൃഹപതിര്നാമ്നാ ശുചിഃ സര്വാമരപ്രിയഃ ||൧൪||
അഭിലാഷാഷ്ടകം പുണ്യം സ്തോത്രമേതന്മയേരിതം | അബ്ദം ത്രികാലപഠനാത്കാമദം ശിവസന്നിധൗ ||൧൫||
ഏതത്സ്തോത്രസ്യ പഠനം പുത്രപൗത്രധനപ്രദം | സര്വശാന്തികരം വാപി സര്വാപത്ത്യരിനാശനം ||൧൬||
സ്വര്ഗാപവര്ഗസംപത്തികാരകം നാത്ര സംശയഃ| പ്രാതരുത്ഥായ സുസ്നാതോ ലിംഗമഭ്യര്ച്യ ശാംഭവം ||൧൭||
വര്ഷം ജപന്നിദം സ്തോത്രമപുത്രഃ പുത്രവാന് ഭവേത് | വൈശാഖേ കാര്ത്തികേ മാഘേ വിശേഷനിയമൈര്യുതഃ ||൧൮||
യഃ പഠേത് സ്നാനസമയേ സ ലഭേത്സകലം ഫലം | കാര്ത്തികസ്യ തു മാസസ്യ പ്രസാദാദഹമവ്യയഃ||൧൯||
തവ പുത്രത്വമേഷ്യാമി യാസ്ത്വന്യസ്തത്പഠിഷ്യതി | അഭിലാഷാഷ്ടകമിദം ന ദേയം യസ്യ കസ്യചിത്||൨൦||
ഗോപനീയം പ്രയത്നേന മഹാവന്ധ്യാപ്രസൂതികൃത് | സ്ത്രിയാ വാ പുരുഷേണാപി നിയമാല്ലിംഗസന്നിധൗ ||൨൧||
അബ്ദം ജപ്തമിദം സ്തോത്രം പുത്രദം നാത്ര സംശയഃ | ഇത്യുക്ത്വാന്തര്ദധേ ബാലഃ സോഽപി വിപ്രോ ഗൃഹം യയൗ ||൨൨||
ഗുരു അഷ്ടകം
സുന്ദരമായ ശരീരവും സുന്ദരിയായ ഭാര്യയും
കീർത്തിയും പേരും പെരുമയും കുന്നോളം ധനവും എല്ലാം ഉണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
ഭാര്യയും, സ്വത്തും, മക്കളും പേരക്കുട്ടികളും
വീടും, ബന്ധങ്ങളും ഉള്ള ഉന്നതകുലജാതനായാലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
ഷഡ്അംഗങ്ങളിലും ചതുർവേദങ്ങളിലും പ്രാവീണ്യമുള്ളവനും
വാക്യ-കാവ്യ രചനാ നിപുണനാണെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
വിദേശങ്ങളിൽ മാന്യതയും, സ്വദേശത്ത് സമ്പന്നതയും
ജീവിതത്തിലും നന്മയിലും അഗ്രജനെന്നാകിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
മഹത്ദേശങ്ങളുടെ അധിപനെങ്കിലും
രാജാക്കന്മാരും മഹാരാജാക്കന്മാരും സേവിക്കാനുണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
യശസ്സ് ലോകമെങ്ങും വ്യാപിച്ചാലും
നിന്റെ കാരുണ്യവും പ്രശസ്തിയും മൂലം ലോകം മുഴുവൻ ഒപ്പമുണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
ഭോഗത്തിലും യോഗത്തിലും ആസക്തിയില്ലെങ്കിലും
അശ്വസമ്പത്തിലും സുന്ദരിയായ ഭാര്യയിലും അടിമയല്ലെന്നാകിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
ആരണ്യകത്തിൽ ജീവിക്കാനായി മനസ്സിന്റെ വശ്യത നഷ്ടപ്പെട്ടെങ്കിലും
ഗൃഹസ്ഥാശ്രമത്തിലും മറ്റ് കർമ്മങ്ങളിലും താത്പര്യം നഷ്ടപ്പെട്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.