ഈ ബ്ലോഗ് തിരയൂ
2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച
paradevatha sthuthi
പരദേവതാ സ്തുതി
കെ.രാഘവന്‍ നായര്‍,വന്‍ജിയൂര്‍.
ആഗമക്കാതലേ! ആദി വിനായകാ !
ആര്‍ത്തി വിനാശന! വിഘ്നരാജ !
വിഖ്നങ്ങള്‍ തീര്ത്തു നീ കാത്തു കൊള്ളേണ മേ
വിഘ്ന വിനാശനാ! ശ്രീ ഗണെശ!
അന്നപൂര്നെശ്വരീ !അംബേ!പരാശക്തീ !
ആനന്ദരൂപിണി!ആശ്രയം നീ !
ദുര്‍ഗ്ഗേ !മഹേശ്വരീ!ദുര്‍ഗ്ഗതി ഹാരിണി !
ലക്ഷ്മീ! ഭഗവതീ !കാത്തു കൊള്ളേണമേ !
അത്ഭുത് വിഗ്രഹാ !ആര്‍ത പരായണ!
ആരണ്യ വാസനെ !ഭൂത നാഥ !
ഓം കാര രൂപനെ !ജ്ഞാനസ്വരൂപനെ !
കാരുണ്യ സാഗരാ !കാത്തുകൊള്‍ക !
ആദി നാരായണ തലപ്പ മതായിടും
ആദി സേഷ പ്രഭോ !കൈതോഴുന്നേന്‍
നാഗധി രാജനെ !നാഗ മഹേശ്വര !
നാഗങ്ങളെ !നിങ്ങള്‍ കാത്തു കൊള്‍ക
അത്ഭുത ജ്യോതിസേ !കാരുണ്യ വാരിധെ !
ആശ്രിത വത്സല!ദീന ബന്ധോ !
അര്‍ പ്പണം ചെയ്യുന്നേന്‍ സര്‍വവും നിങ്കലെ
തൃപ്പാദ മാശ്രയം ഞങ്ങള്‍ക്കെന്നും
സച്ചി ദാനന്ദനെ! സച്ചില്‍ സ്വരൂപനെ !
അച്യുതാ !നല്കണേ ഭാവുകങ്ങള്‍
നാരായണ ഹരേ !നാരായണ ഹരേ !
നാരായണ ഹരേ !നാരായണ .
എന്റെ തറവാട്ടിലെ ഉത്സവം
എന്റെ തറവാട്ടിലെ ഉത്സവം
നാളി കേരത്തിന്റെ നാട്ടിലെനിക്കുണ്ട്
പെരുകെട്ടുള്ള തറവാട്
അതില്‍ സ്വാ മിയും സര്‍പ്പവും ദേവിയും
ശാസ്താവും ശ്രീഗണനാഥനും അപ്പൂപ്പനും
നിത്യവും ഞങ്ങളെ കാത്തു രക്ഷിച്ചീടും
ഞങ്ങള്‍ തന്‍ പൊന്‍ പരദൈവങ്ങള്‍
ഓര്‍ക്കുമ്പോള്‍ എപ്പോഴും ഓടി യണന്ജീടും
ഞങ്ങള്‍ തന്‍ ദുഃഖം അകട്ടീടുവാന്
തെക്കന്‍ കാശി എന്ന് പുകള്‍പെറ്റ ദേശം
വൈക്കത്തപ്പന്‍ വാണ അരുളും പുണ്യമാം ദേശം
മറവാഴും തുരുത്തെന്ന് പേരുകേട്ട ദേശം
അവിടെയാണ് അവിടെയാണ് എന്റെ ദേശം
ഐ ശ്യര്യ ഗന്ധര്‍വന്‍ വാഴും വീട്
മണിയശ്ശേരി എന്ന് ചൊല്ലും എന്നുടെ വീട്
ബി. സരോജിനി അമ്മ ,ശശിവിഹാര്‍
നാളി കേരത്തിന്റെ നാട്ടിലെനിക്കുണ്ട്
പെരുകെട്ടുള്ള തറവാട്
അതില്‍ സ്വാ മിയും സര്‍പ്പവും ദേവിയും
ശാസ്താവും ശ്രീഗണനാഥനും അപ്പൂപ്പനും
നിത്യവും ഞങ്ങളെ കാത്തു രക്ഷിച്ചീടും
ഞങ്ങള്‍ തന്‍ പൊന്‍ പരദൈവങ്ങള്‍
ഓര്‍ക്കുമ്പോള്‍ എപ്പോഴും ഓടി യണന്ജീടും
ഞങ്ങള്‍ തന്‍ ദുഃഖം അകട്ടീടുവാന്
തെക്കന്‍ കാശി എന്ന് പുകള്‍പെറ്റ ദേശം
വൈക്കത്തപ്പന്‍ വാണ അരുളും പുണ്യമാം ദേശം
മറവാഴും തുരുത്തെന്ന് പേരുകേട്ട ദേശം
അവിടെയാണ് അവിടെയാണ് എന്റെ ദേശം
ഐ ശ്യര്യ ഗന്ധര്‍വന്‍ വാഴും വീട്
മണിയശ്ശേരി എന്ന് ചൊല്ലും എന്നുടെ വീട്
ബി. സരോജിനി അമ്മ ,ശശിവിഹാര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2010
(37)
- ► 07/04 - 07/11 (6)
- ► 07/11 - 07/18 (12)
- ► 07/18 - 07/25 (6)
- ► 08/01 - 08/08 (2)
- ► 09/26 - 10/03 (3)
- ► 10/17 - 10/24 (2)
- ► 10/24 - 10/31 (1)
- ► 12/05 - 12/12 (2)
-
►
2011
(15)
- ► 01/30 - 02/06 (2)
- ► 02/06 - 02/13 (4)
- ► 02/20 - 02/27 (1)
- ► 04/24 - 05/01 (1)
- ► 05/01 - 05/08 (1)
- ► 06/19 - 06/26 (1)
- ► 07/03 - 07/10 (1)
- ► 08/21 - 08/28 (1)
- ► 09/11 - 09/18 (2)
- ► 09/25 - 10/02 (1)
-
►
2013
(5)
- ► 05/05 - 05/12 (2)
- ► 05/12 - 05/19 (1)
- ► 08/11 - 08/18 (2)
-
►
2014
(4)
- ► 06/22 - 06/29 (4)
-
►
2015
(1)
- ► 02/08 - 02/15 (1)
-
►
2016
(2)
- ► 10/09 - 10/16 (2)
-
►
2017
(4)
- ► 01/22 - 01/29 (4)
-
►
2018
(127)
- ► 02/11 - 02/18 (10)
- ► 02/18 - 02/25 (1)
- ► 04/15 - 04/22 (1)
- ► 04/22 - 04/29 (14)
- ► 04/29 - 05/06 (9)
- ► 05/06 - 05/13 (3)
- ► 05/13 - 05/20 (4)
- ► 05/20 - 05/27 (2)
- ► 06/10 - 06/17 (4)
- ► 06/24 - 07/01 (37)
- ► 07/01 - 07/08 (16)
- ► 07/08 - 07/15 (1)
- ► 07/29 - 08/05 (1)
- ► 09/23 - 09/30 (22)
- ► 12/02 - 12/09 (1)
- ► 12/23 - 12/30 (1)
-
►
2019
(6)
- ► 01/13 - 01/20 (1)
- ► 04/07 - 04/14 (2)
- ► 07/07 - 07/14 (3)
-
►
2020
(16)
- ► 08/09 - 08/16 (16)
-
►
2021
(7)
- ► 11/07 - 11/14 (6)
- ► 12/05 - 12/12 (1)
-
►
2022
(2)
- ► 04/24 - 05/01 (1)
- ► 09/04 - 09/11 (1)
-
►
2023
(1)
- ► 04/16 - 04/23 (1)