ഈ ബ്ലോഗ് തിരയൂ

2011 ഏപ്രിൽ 27, ബുധനാഴ്‌ച

വാര്ഷികപൂജാ മഹോത്സവം2011

ഭക്ത ജനങ്ങളെ !

മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ  വാര്ഷികപൂജാ മഹോത്സവം  2011  മെയ്‌ 1 മുതല്‍ മെയ്‌  5 വരെ  (1186 മേടം 18 മുതല്‍ 22  ) വരെ യുള്ള  ദിവസങ്ങളില്‍ നടത്തപെടുന്നു.

മെയ്‌ 4 നു  പൊങ്കാല
മെയ്‌ 5 നു   കളഭാഭിഷേകം ,ഉപദേവതകള്‍ക്ക് നവകലശ അഭിഷേകം .
സര്‍പ്പ ദേവതകള്‍ക്ക്  നൂറു പാലും ,സര്‍പ്പബലി  മുതലായ ചടങ്ങുകളും.

പ്രസ്തുത കര്‍മ്മങ്ങളില്‍  എല്ലാ ഭക്തജങ്ങളും പങ്കെടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.




ശ‌

ബ്ലോഗ് ആര്‍ക്കൈവ്