ഈ ബ്ലോഗ് തിരയൂ

2010 ജൂലൈ 16, വെള്ളിയാഴ്‌ച

PAITHRUKAM

തലമുറകളില്‍നിന്നും തലമുറകളിലേക്ക്
ആഴ്ച്ചകള്‍ -------------------ഏഴ്
നക്ഷത്രങ്ങള്‍ ------------------ഇരുപത്തി ഏഴ് 
തിഥികള്‍--------------------- പതിനഞ്ച് 
കരണങ്ങള്‍ ------------------ പതിനൊന്നു 
നിത്യ യോഗങ്ങള്‍ -----------ഇരുപത്തി ഏഴു 
ഒരു നക്ഷത്ര സമയം --------അറുപത്‌ നാഴിക 
60  നാഴിക -------------------24 മണിക്കൂര്‍ 
ഒരു നാഴിക ----------------60 വിനാഴിക 
ഒരു മണികൂര്‍ --------------രണ്ടര  നാഴിക (2 .5 )
ഒരു മിനിട്ട് -----------------രണ്ടര  വിനാഴിക   (2 .5 )
ഒരു മാസം ----------------  30 ദിവസം
ഒരു ദിവസം ---------------24 മണികൂര്‍ (60 നാഴിക )
12 മാസം ----------------     1 വര്ഷം
2 മാസം -------------------   1 ഋതു
6 ഋതു ---------------------   1 വര്ഷം
6 മാസം---------------------  1  അയനം 
7  ദിവസം ----------------- 1 ആഴ്ച 
രാശികള്‍ ----------------    12
കൂറുകള്‍------------------    12
മാസങ്ങള്‍  ---------------    12




SASTHA STHUTHI

ശാസ്താ  സ്തുതി

ത്രി ഗുണിതമണി ;പദ്മവജ്ര മാണിക്യദണ്ഡം
സിതസുമശരപാശ ഇക്ഷുകോദണ്ടകാണ്ഡം
മധുഘ്രുത മധുപാത്രംബിഭ്രുതംഹസ്തപദ്മേ
ഹരിഹരസുത മീടചക്രമന്ത്രാത്മമൂര്തീം

SARASWATHI STHUTHI

സരസ്വതി സ്തുതികള്‍
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ

ASHTA NAGANGAL

Name of ashta Naagangal

1.Seshan
2.Vasuki
3.Dasashagan
4.Sangabalan
5.Karkotakan
6.Kulikan
7.Padhuman
8.Maha padhuman

ASHTA NAAGASTHUTHI

അഷ്ട നാഗസ്തുതി

അഷ്ട നാഗങ്ങളെ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
നാഗ യക്ഷി യമ്മയെ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
നാഗരാജാവേ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
പുറ്റുപോട്ടി പുറത്തിറങ്ങി ആടിവയോ
പത്തിവിടര്‍ത്തി കൊണ്ടാടിവായോ
അഷ്ട നാഗങ്ങളെ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
മണിനാഗ സര്പ്പമെനിക്ക് മാണിക്യ
കല്ലുകൊന്ടാടി വായോ
വീണമീട്ടി പാടിടം നീ ആടിവായോ
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക

DEVI STHUTHY

ദേവീ സ്തുതികള്‍

സര്‍വ മംഗള  മംഗല്യേ 
ശിവേ  സര്‍വ്വര്ഥ സാധികെ
ശരന്യെ ത്ര്യംബകേ ദെവീ
നാരായനീ നമോസ്തുതേ

ganesa sthuthy

ഗണപതി  സ്തുതി



ഗജാനനംഭൂത ഗണാതിസേവിതം
കപിത്ഥ് ജംബു ഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശ കാരണം
നമാമി വിഖ്നേശര പാദപങ്കജം

2010 ജൂലൈ 11, ഞായറാഴ്‌ച

ബ്ലോഗ് ആര്‍ക്കൈവ്