ശിവ ഗായത്രി
ഓം മഹാദേവായ വിദ്മഹെ
മുദ്ര മൂര്‍തയെ ധീമഹി
തന്നോ ശിവ :പ്രചോദയാത്
ഈ ബ്ലോഗ് തിരയൂ
2010 ഡിസംബർ 9, വ്യാഴാഴ്‌ച
NAGARAJA GAAYATHRI (നാഗ രാജാ ഗായത്രി)
നാഗ രാജാ ഗായത്രി
ഓം സര്‍പ്പ രാജ്ഞെ ച വിദ്മഹെ
നാഗരാജ്ഞെ ച ധീമഹി
തന്നോ അനന്ത പ്രചോദയാത് .
ഓം സര്‍പ്പ രാജ്ഞെ ച വിദ്മഹെ
നാഗരാജ്ഞെ ച ധീമഹി
തന്നോ അനന്ത പ്രചോദയാത് .
ലേബലുകള്‍:
gayathrikal/ഗായത്രികള്‍
2010 ഒക്‌ടോബർ 24, ഞായറാഴ്‌ച
GAYATHRIKAL
ഗായത്രികള്‍
1 .സൂര്യ ഗായത്രി .
ഓം ആദിത്യായ വിദ് മഹേ
സഹസ്ര കിരണായ ധീ മഹി
തന്നോ ഭാനു പ്രചോദ യാത്.
2 . ദുര്‍ഗ്ഗാ ഗായത്രി
ഓം കാര്‍ത്യാ യന്യൈ വിദ് മഹേ
കന്യാ കുമാര്യൈ ധീ മഹി
തന്നോ ദുര്‍ഗ്ഗ പ്രചോദ യാത്.
3 . ഭദ്ര കാളി ഗായത്രി
ഓം രുദ്ര സുതായയി വിദ് മഹേ
ശൂല ഹസ്തായിയ് ധീ മഹി
തന്ന : കാളി പ്രചോദയാത്
4.സരസ്വതീ ഗായത്രി
ഓം വാഗീശ്വരൈയ് വിദ് മഹേ
സരസത്യായി ധീ മഹി
തന്നോ വാഗീ ശ്വ രൈയി പ്രചോതയാദ്
5 . ലക്ഷ്മി ഗായത്രി
ഓം മഹാ ദേവയി ച വിദ്മഹെ
വിഷ്ണു പതനൈയ് ച ധീമഹി
തന്നോ ലക്ഷ്മി പ്രചോദയാത്
4.സരസ്വതീ ഗായത്രി
ഓം വാഗീശ്വരൈയ് വിദ് മഹേ
സരസത്യായി ധീ മഹി
തന്നോ വാഗീ ശ്വ രൈയി പ്രചോതയാദ്
5 . ലക്ഷ്മി ഗായത്രി
ഓം മഹാ ദേവയി ച വിദ്മഹെ
വിഷ്ണു പതനൈയ് ച ധീമഹി
തന്നോ ലക്ഷ്മി പ്രചോദയാത്
ലേബലുകള്‍:
gayathrikal/ഗായത്രികള്‍
2010 ഒക്‌ടോബർ 21, വ്യാഴാഴ്‌ച
2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച
paradevatha sthuthi
പരദേവതാ സ്തുതി
കെ.രാഘവന്‍ നായര്‍,വന്‍ജിയൂര്‍.
ആഗമക്കാതലേ! ആദി വിനായകാ !
ആര്‍ത്തി വിനാശന! വിഘ്നരാജ !
വിഖ്നങ്ങള്‍ തീര്ത്തു നീ കാത്തു കൊള്ളേണ മേ
വിഘ്ന വിനാശനാ! ശ്രീ ഗണെശ!
അന്നപൂര്നെശ്വരീ !അംബേ!പരാശക്തീ !
ആനന്ദരൂപിണി!ആശ്രയം നീ !
ദുര്‍ഗ്ഗേ !മഹേശ്വരീ!ദുര്‍ഗ്ഗതി ഹാരിണി !
ലക്ഷ്മീ! ഭഗവതീ !കാത്തു കൊള്ളേണമേ !
അത്ഭുത് വിഗ്രഹാ !ആര്‍ത പരായണ!
ആരണ്യ വാസനെ !ഭൂത നാഥ !
ഓം കാര രൂപനെ !ജ്ഞാനസ്വരൂപനെ !
കാരുണ്യ സാഗരാ !കാത്തുകൊള്‍ക !
ആദി നാരായണ തലപ്പ മതായിടും
ആദി സേഷ പ്രഭോ !കൈതോഴുന്നേന്‍
നാഗധി രാജനെ !നാഗ മഹേശ്വര !
നാഗങ്ങളെ !നിങ്ങള്‍ കാത്തു കൊള്‍ക
അത്ഭുത ജ്യോതിസേ !കാരുണ്യ വാരിധെ !
ആശ്രിത വത്സല!ദീന ബന്ധോ !
അര്‍ പ്പണം ചെയ്യുന്നേന്‍ സര്‍വവും നിങ്കലെ
തൃപ്പാദ മാശ്രയം ഞങ്ങള്‍ക്കെന്നും
സച്ചി ദാനന്ദനെ! സച്ചില്‍ സ്വരൂപനെ !
അച്യുതാ !നല്കണേ ഭാവുകങ്ങള്‍
നാരായണ ഹരേ !നാരായണ ഹരേ !
നാരായണ ഹരേ !നാരായണ .
എന്റെ തറവാട്ടിലെ ഉത്സവം
എന്റെ തറവാട്ടിലെ ഉത്സവം
നാളി കേരത്തിന്റെ നാട്ടിലെനിക്കുണ്ട്
പെരുകെട്ടുള്ള തറവാട്
അതില്‍ സ്വാ മിയും സര്‍പ്പവും ദേവിയും
ശാസ്താവും ശ്രീഗണനാഥനും അപ്പൂപ്പനും
നിത്യവും ഞങ്ങളെ കാത്തു രക്ഷിച്ചീടും
ഞങ്ങള്‍ തന്‍ പൊന്‍ പരദൈവങ്ങള്‍
ഓര്‍ക്കുമ്പോള്‍ എപ്പോഴും ഓടി യണന്ജീടും
ഞങ്ങള്‍ തന്‍ ദുഃഖം അകട്ടീടുവാന്
തെക്കന്‍ കാശി എന്ന് പുകള്‍പെറ്റ ദേശം
വൈക്കത്തപ്പന്‍ വാണ അരുളും പുണ്യമാം ദേശം
മറവാഴും തുരുത്തെന്ന് പേരുകേട്ട ദേശം
അവിടെയാണ് അവിടെയാണ് എന്റെ ദേശം
ഐ ശ്യര്യ ഗന്ധര്‍വന്‍ വാഴും വീട്
മണിയശ്ശേരി എന്ന് ചൊല്ലും എന്നുടെ വീട്
ബി. സരോജിനി അമ്മ ,ശശിവിഹാര്‍
നാളി കേരത്തിന്റെ നാട്ടിലെനിക്കുണ്ട്
പെരുകെട്ടുള്ള തറവാട്
അതില്‍ സ്വാ മിയും സര്‍പ്പവും ദേവിയും
ശാസ്താവും ശ്രീഗണനാഥനും അപ്പൂപ്പനും
നിത്യവും ഞങ്ങളെ കാത്തു രക്ഷിച്ചീടും
ഞങ്ങള്‍ തന്‍ പൊന്‍ പരദൈവങ്ങള്‍
ഓര്‍ക്കുമ്പോള്‍ എപ്പോഴും ഓടി യണന്ജീടും
ഞങ്ങള്‍ തന്‍ ദുഃഖം അകട്ടീടുവാന്
തെക്കന്‍ കാശി എന്ന് പുകള്‍പെറ്റ ദേശം
വൈക്കത്തപ്പന്‍ വാണ അരുളും പുണ്യമാം ദേശം
മറവാഴും തുരുത്തെന്ന് പേരുകേട്ട ദേശം
അവിടെയാണ് അവിടെയാണ് എന്റെ ദേശം
ഐ ശ്യര്യ ഗന്ധര്‍വന്‍ വാഴും വീട്
മണിയശ്ശേരി എന്ന് ചൊല്ലും എന്നുടെ വീട്
ബി. സരോജിനി അമ്മ ,ശശിവിഹാര്‍
2010 ഒക്‌ടോബർ 1, വെള്ളിയാഴ്‌ച
2010 ഓഗസ്റ്റ് 5, വ്യാഴാഴ്‌ച
സര്‍പ്പാരാധന
സര്‍പ്പാരാധന
ഭാരതത്തില്‍ ആര്യന്മാരുടെ വരവിനു മുന്‍പ് തന്നെ സര്‍പ്പാരാധന നിലനിന്നിരുന്നതായികരുതുന്നു.ദ്രാവിഡ സംസ്ക്കാരത്തിന്റെ ഭാഗമായി സര്‍പ്പത്തേയും, മാതൃദേവതയും കരുതണമെന്ന് " ഇന്ത്യയും ഇന്തോനേഷ്യയും" എന്ന പുസ്തകത്തില്‍ പറയുന്നു.
പണ്ട് പരശുരാമന്‍ അന്യ ദേശങ്ങളില്‍ നിന്നും കൊണ്ടുവന്ന ആളുകള്‍ക്ക് സര്‍പ്പംങ്ങള്‍
ശല്യം ചെയ്തപ്പോള്‍ സര്‍പ്പ കാവുകള്‍ ഉണ്ടാക്കി ആരാധിക്കുവാന്‍ നിര്‍ദേശിക്കപ്പെട്ടു
അതുപോലെ സര്‍പ്പങ്ങള്‍ക്കായി മാറ്റി വച്ച സ്ഥലങ്ങളില്‍ കിളയ്ക്കുകയോ കുഴിക്കുകയോ
ചെയ്യുവാന്‍ പാടില്ലാന്നും നിര്‍ദേശിച്ചു.ഇങ്ങിനെ മനുഷ്യവാസവും സമ്പര്‍ക്കവും ഇല്ലാതായപ്പോള്‍ ആ പ്രദേശങ്ങള്‍ കാട് പിടിച്ചു. ഇവ സര്‍പ്പകാടുകള്‍ ആയി രൂപം
പ്രാപിച്ചു. ദ്രാവിഡ സംസ്കാരത്തിന്റെ, സാധീനതിന്ടെ ഭാഗമായി സര്‍പ്പം പാട്ടും ,നൂറും പാലും ഊട്ടലും തുടര്‍ന്നതായി കരുതുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സൌഹ്രദത്തിന്റെ മാതൃകയാണ് സര്‍പ്പക്കാവുകള്‍.
വിശ്വാസങ്ങള്‍
സന്താനലബ്ധിക്കും, ഐശ്വര്യത്തിനും, രോഗശാന്തിക്കും സര്‍പ്പപ്രീതി ആവശ്യമാനന്ന് ജനങ്ങള്‍
വിശ്വസിച്ച്ചു പോരുന്നു. സര്‍പ്പപ്രീതി ഐശ്വര്യദായകമന്ന്നു ഹിന്ദുക്കള്‍ വിശ്വ സിച്ച്ചു പോരുന്നു.
ലേബലുകള്‍:
sarppaaradhana
2010 ഓഗസ്റ്റ് 2, തിങ്കളാഴ്‌ച
ABOUT MANIYASSERITEMPLE
മണിയശ്ശേരി
മദ്ധ്യ തിരുവതാം കൂറിലെ വൈക്കം താലൂക്കില്‍ മറവന്‍ തുരുത്ത് കരയില്‍ അതി പുരാതനമായ ഒരു തറവാടാണ് മണിയശ്ശേരി .എന്ടെ അറിവിലും, ലഭിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലും ഉള്ള ചില കാര്യങ്ങള്‍ പുതിയ തലമുറകളിലേക്ക് ഈബ്ലോഗ്'ല്‍ കൂടി പങ്കു വെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.
മറവന്തുരുത് -മറ എന്നാല്‍ വേദം എന്നാണ് അര്‍ത്ഥം . വര്‍ഷങ്ങള്‍ക്കു മുന്‍പ് വേദങ്ങള്‍ അറിയാവുന്നവര്‍ ധാരാളം താമസിച്ചിരുന്നതായി ഇവിടുത്തെ ചില രേഖകളില്‍ കാണുന്നുണ്ട് . ഇല്ലങ്ങള്‍ എന്ന് വീട്ടുപെരിനോട് കൂടി ചേര്‍ത്ത ധാരാളം വീടുകള്‍ ഇന്നുമുണ്ട്.അത് പോലെ സര്‍പ്പാരാധന മിക്ക കുടുംബംഗളിലും ഉണ്ടായിരുന്നു. അതില്‍ പെട്ട ഒരു പുരാതന തറവാടായിരുന്നു മണിയശ്ശേരി. 1075 ല്‍ ദിവംഗതനായ സര്‍വ്വാധിപതി അമ്മാവന്റെ തറവാട് കൂടി ആയിരുന്നു
മണിയശ്ശേരി .കുടുംബഭാഗ ഉടമ്പടി പ്രകാരം മലയാളവര്‍ഷം 1052 മിഥുനം 31 നു,മണിയശ്ശേരി തറവാട്ടിലെ മൂത്ത് കാരണവര്‍ കൈവശം വയ്ക്കണമെന്ന് വ്യവസ്ഥ ചെയ്തു. അപ്രകാരം ആദ്യമായി സ്ഥാനം ഏറ്റ കാരണവരായിരുന്നു കണക്കു പദ്മനാഭന്‍ ശങ്കരന്‍.1065 ല്‍ ഇദ്ദേഹം ദിവംഗതന്‍ ആയതോടെ ഇള മുറക്കാരനായിരുന്ന കണക്കു ശങ്കരന്‍ നീലകണ്ടന്‍ കാരണവര്‍ സ്ഥാനം ഏറ്റെടുത്തു . ഇദ്ദേഹമാണ് സര്‍വ്വാധി അമ്മാവന്‍ .ഈ മഹാനുഭാവന്റെ സഹോദരിയാണ് തിരുവനനതപുരം ചെട്ടികുളങ്ങര കിഴക്കെ പ്ലാവിണ്ണ്‍അറ
വീടായ തോപ്പുവീട്ടില്‍ ശ്രീമതി നങ്ങേലിപിള്ള .ശ്രീമാന്‍ നീലകണ്ടനമ്മാവന്‍ 1075 ല്‍ നിര്യാതനായി. അതിനു ശേഷം 1075 മിഥുനം 18 നു മണിയശ്ശേരി തറവാട് ഭാഗ ഉടമ്പടി നടക്കുകയും കൊച്ചുപുരക്കല്‍ ,പണിക്കടം,കുഴിക്കാടം,പൈങ്ങകട്ട് ,എന്നിവടങ്ങളില്‍ താമസിച്ചു വരികയും ചെയ്തു . മനിയശ്ശേരിയ്ല്‍ വാര്‍ഷികൊല്‍സ്വവം മൂപ്പ് മുറയനുസരിച്ച് നടത്തി വന്നു . 1075 നു ശേഷം
ശ്ങ്കരന്‍ ഗോവിന്ദന്‍ ,ശ്ങ്കരന്‍ കേശവന്‍, ശ്ങ്കരന്‍പരമേശ്വരന്‍ ,ശങ്കരന്‍പദ്മനാഭന്‍,തുടങ്ങിയ കാരണവന്മാര്‍ കുടുംബം ഭരിച്ചു വന്നു.1121 മുതല്‍ കുഴ്ക്കാടത്ത്കേശവപിള്ളശന്കരപിള്ളഭരണംനടത്തി വന്നതായി കാണുന്നു. അദ്ദേഹത്തിന്റെ കാലത്ത് തറവാട് ഓടു മേഞ്ഞു.പടിപ്പുര നിര്‍മിച്ചു.ഈ കാലത്ത് ദേവ പ്രത്ഷ്ടകള്‍
കലശം തുടങ്ങിയവ നടത്തുകയും ചെയ്തു .
മദ്ധ്യ തിരുവതാം കൂറിലെ വൈക്കം താലൂക്കില്‍ മറവന്‍ തുരുത്ത് കരയില്‍ അതി പുരാതനമായ ഒരു തറവാടാണ് മണിയശ്ശേരി .എന്ടെ അറിവിലും, ലഭിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലും ഉള്ള ചില കാര്യങ്ങള്‍ പുതിയ തലമുറകളിലേക്ക് ഈബ്ലോഗ്'ല്‍ കൂടി പങ്കു വെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.
മറവന്തുരുത് -മറ എന്നാല്‍ വേദം എന്നാണ് അര്‍ത്ഥം . വര്‍ഷങ്ങള്‍ക്കു മുന്‍പ് വേദങ്ങള്‍ അറിയാവുന്നവര്‍ ധാരാളം താമസിച്ചിരുന്നതായി ഇവിടുത്തെ ചില രേഖകളില്‍ കാണുന്നുണ്ട് . ഇല്ലങ്ങള്‍ എന്ന് വീട്ടുപെരിനോട് കൂടി ചേര്‍ത്ത ധാരാളം വീടുകള്‍ ഇന്നുമുണ്ട്.അത് പോലെ സര്‍പ്പാരാധന മിക്ക കുടുംബംഗളിലും ഉണ്ടായിരുന്നു. അതില്‍ പെട്ട ഒരു പുരാതന തറവാടായിരുന്നു മണിയശ്ശേരി. 1075 ല്‍ ദിവംഗതനായ സര്‍വ്വാധിപതി അമ്മാവന്റെ തറവാട് കൂടി ആയിരുന്നു
മണിയശ്ശേരി .കുടുംബഭാഗ ഉടമ്പടി പ്രകാരം മലയാളവര്‍ഷം 1052 മിഥുനം 31 നു,മണിയശ്ശേരി തറവാട്ടിലെ മൂത്ത് കാരണവര്‍ കൈവശം വയ്ക്കണമെന്ന് വ്യവസ്ഥ ചെയ്തു. അപ്രകാരം ആദ്യമായി സ്ഥാനം ഏറ്റ കാരണവരായിരുന്നു കണക്കു പദ്മനാഭന്‍ ശങ്കരന്‍.1065 ല്‍ ഇദ്ദേഹം ദിവംഗതന്‍ ആയതോടെ ഇള മുറക്കാരനായിരുന്ന കണക്കു ശങ്കരന്‍ നീലകണ്ടന്‍ കാരണവര്‍ സ്ഥാനം ഏറ്റെടുത്തു . ഇദ്ദേഹമാണ് സര്‍വ്വാധി അമ്മാവന്‍ .ഈ മഹാനുഭാവന്റെ സഹോദരിയാണ് തിരുവനനതപുരം ചെട്ടികുളങ്ങര കിഴക്കെ പ്ലാവിണ്ണ്‍അറ
വീടായ തോപ്പുവീട്ടില്‍ ശ്രീമതി നങ്ങേലിപിള്ള .ശ്രീമാന്‍ നീലകണ്ടനമ്മാവന്‍ 1075 ല്‍ നിര്യാതനായി. അതിനു ശേഷം 1075 മിഥുനം 18 നു മണിയശ്ശേരി തറവാട് ഭാഗ ഉടമ്പടി നടക്കുകയും കൊച്ചുപുരക്കല്‍ ,പണിക്കടം,കുഴിക്കാടം,പൈങ്ങകട്ട് ,എന്നിവടങ്ങളില്‍ താമസിച്ചു വരികയും ചെയ്തു . മനിയശ്ശേരിയ്ല്‍ വാര്‍ഷികൊല്‍സ്വവം മൂപ്പ് മുറയനുസരിച്ച് നടത്തി വന്നു . 1075 നു ശേഷം
ശ്ങ്കരന്‍ ഗോവിന്ദന്‍ ,ശ്ങ്കരന്‍ കേശവന്‍, ശ്ങ്കരന്‍പരമേശ്വരന്‍ ,ശങ്കരന്‍പദ്മനാഭന്‍,തുടങ്ങിയ കാരണവന്മാര്‍ കുടുംബം ഭരിച്ചു വന്നു.1121 മുതല്‍ കുഴ്ക്കാടത്ത്കേശവപിള്ളശന്കരപിള്ളഭരണംനടത്തി വന്നതായി കാണുന്നു. അദ്ദേഹത്തിന്റെ കാലത്ത് തറവാട് ഓടു മേഞ്ഞു.പടിപ്പുര നിര്‍മിച്ചു.ഈ കാലത്ത് ദേവ പ്രത്ഷ്ടകള്‍
കലശം തുടങ്ങിയവ നടത്തുകയും ചെയ്തു .
2010 ജൂലൈ 24, ശനിയാഴ്‌ച
2010 ജൂലൈ 23, വെള്ളിയാഴ്‌ച
Today is My Day
To day is My day
Today my thoughts are centered on
expecting only the best
and giving only the best. Today my mind and heart are open to new opportunities and I make the most out of every situation. Today I will smile and act enthusiastically in everything I do. I will make every person I meet feel very important and I will show them that I care. Today my confidence is high and I am willing to step out and take a chance. I speak freely to all those I meet. I know I have something valuable to contribute. I expect results today and my time is well invested. Today I am one step closer to achieving my goals and dreams. I always keep my eyes focussed on success and prosperity. Today I will sow good seed so that I will reap my harvest of reward. Today is my day!
Author Unknown
|
2010 ജൂലൈ 22, വ്യാഴാഴ്‌ച
2010 ജൂലൈ 19, തിങ്കളാഴ്‌ച
SAMKEETHANANGAL-Vellam Bhagavathy sthuthi
വെള്ളാം ഭഗവതി സ്തുതി
രാജതാചല ശ്രുംഗത്തില്‍ മേവുന്ന,വെള്ളാം
ഭഗവതി തന്‍ മേനി കാണാകേണം
ഗന്ധര്‍വ്വ സ്വാമിതന്‍ കാന്തമാര്‍ പൂജിക്കും
തെജോമയിയെ ഞാന്‍ കണ്ടിടേണം
2 . ശൂലവും ഖഡഗവും തൃകൈയില്ലേന്തിയ
ശ്രീ ജഗദംബയെ കാണാകേണം!
കാഞ്ചന പാദസ്വരങ്ങള്‍ കിലുങ്ങുന്ന
പാദ സരോജങ്ങള്‍ കാണാകേണം
3 . അഴകേറും തിരുമുഖ കാന്തിയില്‍
എന്‍ മനം ഒരു നെയ്തിര്യായി ജ്വലിച്ചീടെണം
അല്ലലാം കാര്‍മേഘം വന്നെന്നെ മൂടുമ്പോള്‍
നിന്‍ പ്രഭാപൂരം തെളിന്ജീടണം
4 .അഴലാഴി നടുവില്‍ ഞാന്‍ മുങ്ങിമറയുമ്പോള്‍
ഒരു തോണിയേകി നീ കാത്തിടെണം
അനുപമ നിന്‍ കൃപാധാരായില്‍ മുക്കി
എന്നെ അനവധി പാപങ്ങള്‍ നീകിടെണം
5 .ഇനിയുള്ള ജന്മങ്ങളെല്ലാം എനിയ്ക്ക്
നിന്‍ പദപൂജ ചെയ്യുവാന്‍ആയിടെണം
അല്ലങ്കില്‍ ആപാദ സ്പറശം ലഭിക്കുന്ന
ഒരു ധൂളി ആയി ഞാന്‍ തീര്‍ന്നിടെണം .
രാജതാചല ശ്രുംഗത്തില്‍ മേവുന്ന,വെള്ളാം
ഭഗവതി തന്‍ മേനി കാണാകേണം
ഗന്ധര്‍വ്വ സ്വാമിതന്‍ കാന്തമാര്‍ പൂജിക്കും
തെജോമയിയെ ഞാന്‍ കണ്ടിടേണം
2 . ശൂലവും ഖഡഗവും തൃകൈയില്ലേന്തിയ
ശ്രീ ജഗദംബയെ കാണാകേണം!
കാഞ്ചന പാദസ്വരങ്ങള്‍ കിലുങ്ങുന്ന
പാദ സരോജങ്ങള്‍ കാണാകേണം
3 . അഴകേറും തിരുമുഖ കാന്തിയില്‍
എന്‍ മനം ഒരു നെയ്തിര്യായി ജ്വലിച്ചീടെണം
അല്ലലാം കാര്‍മേഘം വന്നെന്നെ മൂടുമ്പോള്‍
നിന്‍ പ്രഭാപൂരം തെളിന്ജീടണം
4 .അഴലാഴി നടുവില്‍ ഞാന്‍ മുങ്ങിമറയുമ്പോള്‍
ഒരു തോണിയേകി നീ കാത്തിടെണം
അനുപമ നിന്‍ കൃപാധാരായില്‍ മുക്കി
എന്നെ അനവധി പാപങ്ങള്‍ നീകിടെണം
5 .ഇനിയുള്ള ജന്മങ്ങളെല്ലാം എനിയ്ക്ക്
നിന്‍ പദപൂജ ചെയ്യുവാന്‍ആയിടെണം
അല്ലങ്കില്‍ ആപാദ സ്പറശം ലഭിക്കുന്ന
ഒരു ധൂളി ആയി ഞാന്‍ തീര്‍ന്നിടെണം .
Naaga sthuthi written by Neelakanta kartha,Maniyasseri
നാഗ സ്തുതി
1 . കൊട്ടറവീട്ടില്‍ ജനിച്ച നാഗങ്ങളെ
കോട്ടം കൂടാതെന്നെ കാത്തി ടെണം
കോപവും ശാപവും പാപവും തീര്തെന്നെ
ആകുലം കൂടാതെ കാത്തിടേണം
2 .സമ്പത്തും സന്താന സൌഭാഗ്യവും തന്നു
സന്തതം നിങ്ങളനുഗ്രഹിക്ക്
ചെന്തിളനീരും പനിനീരും പാലുമായ്
ഞങ്ങള്‍ അഭിഷേകം ചെയ്തിടുന്നു
3 . മഞ്ഞപ്പൊടിയും അരിപ്പൊടിയും തൂവി
നിങ്ങളെ ഞങ്ങള്‍ കൈകൂപ്പിടുന്നു
ഞങ്ങടെ മാലിന്യമെല്ലാം കളഞ്ഞുടന്‍
ഞങ്ങളെ മോദാല്‍ അനുഗ്രഹിക്കു
4 .ആര്‍പ്പും കുരവയും വീണാഗാനങ്ങളും
ആഹ്ലാദം പൂണ്ടുടന്‍ കെട്ടീടെണം
ആ നാദബ്രഹ്മതിലാടി ലയിച്ച്ചുടന്‍
ആനദത്തോടെ അനുഗ്രഹിക്കു
5 .നാഗ രാജാവേ അനുഗ്രഹിച്ച്ചീടുക
നാഗയക്ഷി അമ്മെ ഞാന്‍ തൊഴുന്നേന്‍
മഗല്യ സൗഭാഗ്യമേകി നിന്‍ സന്താന
വൃന്ദങ്ങളെ നീ അനുഗ്രഹിക്കു
6 .ശ്രീ ഹരിദേവന് ത്ല്പ്പമായും
ശ്രീ ഹര ദേവന് ഭൂഷ്‌യായും
മന്നിലും വിണ്ണിലും മിന്നി വിളങ്ങുന്ന
ശ്രീ നാഗ രാജാവേ വാഴ്ക വാഴ്ക
നാഗ യക്ഷി അമ്മെ വാഴ്ക വാഴ്ക .
1 . കൊട്ടറവീട്ടില്‍ ജനിച്ച നാഗങ്ങളെ
കോട്ടം കൂടാതെന്നെ കാത്തി ടെണം
കോപവും ശാപവും പാപവും തീര്തെന്നെ
ആകുലം കൂടാതെ കാത്തിടേണം
2 .സമ്പത്തും സന്താന സൌഭാഗ്യവും തന്നു
സന്തതം നിങ്ങളനുഗ്രഹിക്ക്
ചെന്തിളനീരും പനിനീരും പാലുമായ്
ഞങ്ങള്‍ അഭിഷേകം ചെയ്തിടുന്നു
3 . മഞ്ഞപ്പൊടിയും അരിപ്പൊടിയും തൂവി
നിങ്ങളെ ഞങ്ങള്‍ കൈകൂപ്പിടുന്നു
ഞങ്ങടെ മാലിന്യമെല്ലാം കളഞ്ഞുടന്‍
ഞങ്ങളെ മോദാല്‍ അനുഗ്രഹിക്കു
4 .ആര്‍പ്പും കുരവയും വീണാഗാനങ്ങളും
ആഹ്ലാദം പൂണ്ടുടന്‍ കെട്ടീടെണം
ആ നാദബ്രഹ്മതിലാടി ലയിച്ച്ചുടന്‍
ആനദത്തോടെ അനുഗ്രഹിക്കു
5 .നാഗ രാജാവേ അനുഗ്രഹിച്ച്ചീടുക
നാഗയക്ഷി അമ്മെ ഞാന്‍ തൊഴുന്നേന്‍
മഗല്യ സൗഭാഗ്യമേകി നിന്‍ സന്താന
വൃന്ദങ്ങളെ നീ അനുഗ്രഹിക്കു
6 .ശ്രീ ഹരിദേവന് ത്ല്പ്പമായും
ശ്രീ ഹര ദേവന് ഭൂഷ്‌യായും
മന്നിലും വിണ്ണിലും മിന്നി വിളങ്ങുന്ന
ശ്രീ നാഗ രാജാവേ വാഴ്ക വാഴ്ക
നാഗ യക്ഷി അമ്മെ വാഴ്ക വാഴ്ക .
Yakshi Amma Sthuthy-By Neelakanta Kartha,Eramaloor.
യക്ഷിഅമ്മ സ്തുതി
൧.മണിയശ്ശേരി അറയിങ്കല്‍,കുടികൊള്ളും യക്ഷി അമ്മെ
മടിവിട്ടങ്ങേഴുന്നളി അനുഗ്രഹിക്കാ
അമ്മെ ! നീ വന്നു ഞങ്ങളെ അനുഗ്രഹിക്കാ
2 .ആശ്രയമില്ലാതെ ഞാന്‍ മരുവീടുന്ന നേരം
ആസ്രിതവത്സലെ നീ തുണയ്ക്കുക
[അമ്മെ നീ വന്നു ഞങ്ങളെ ]
3 ദുഃഖ പൂര്‍ണം ആയിടുന്ന സംസാര വാരിധിയില്‍
നീന്തി നീന്തി തളരുമ്പോള്‍ നീ തുണയ്ക്കുക .
[അമ്മെ]
4 .മന്ത്രമില്ല തന്ത്രമില്ല തപസ്സില്ല വിദ്യയില്ല
നിന്റെ കൃപ മാത്രമോര്‍ത്തു കഴിയുമെന്നെ
൫. എന്നും മെന്നും നിന്റെ ദയാ ഹാസ്തങ്ങളിലെട്ടിടെനെ
ചിന്മയ സ്വരൂപിനിയെ നീ തുണയ്ക്കുക
6 .സ്യാമളാഭകലര്‍ന്ന നിന്‍ പൂവലംഗം എന്റെ
ഹൃ ത്തില്‍ ജ്യോതിരൂപമായി വിളാങ്ങാന്‍ നീ തുണയ്ക്കുക
7 .നിന്റെ തിരുപാദമലര്‍ എന്നുമെന്‍ ടെ സിരസ്സിങ്കല്‍
ധന്യ ഭൂഷാമലരാകാന്‍ നീ തുണയ്ക്കുക
8 . അമ്മെ !അമ്മെ എന്ന് നിന്നെ എത്രമാത്രം ഞാന്‍
വിളിച്ചു എന്റെ വിളി കേട്ടു വന്നു നീ തുണയ്ക്കുക
9 . അമ്മ വന്നെന്‍ സിരസ്സിങ്കല്‍ തൃക്കരങ്ങള്‍
വച്ചു എന്നാല്‍ എന്റെ ജന്മം ധന്യമായി ,മുക്തയായി ഞാന്‍ .
2010 ജൂലൈ 16, വെള്ളിയാഴ്‌ച
PAITHRUKAM
തലമുറകളില്‍നിന്നും തലമുറകളിലേക്ക്
ആഴ്ച്ചകള്‍ -------------------ഏഴ്
നക്ഷത്രങ്ങള്‍ ------------------ഇരുപത്തി ഏഴ്
തിഥികള്‍--------------------- പതിനഞ്ച്
കരണങ്ങള്‍ ------------------ പതിനൊന്നു
നിത്യ യോഗങ്ങള്‍ -----------ഇരുപത്തി ഏഴു
ഒരു നക്ഷത്ര സമയം --------അറുപത് നാഴിക
60 നാഴിക -------------------24 മണിക്കൂര്‍
ഒരു നാഴിക ----------------60 വിനാഴിക
ഒരു മണികൂര്‍ --------------രണ്ടര നാഴിക (2 .5 )
ഒരു മിനിട്ട് -----------------രണ്ടര വിനാഴിക (2 .5 )
ഒരു മാസം ---------------- 30 ദിവസം
ഒരു ദിവസം ---------------24 മണികൂര്‍ (60 നാഴിക )
12 മാസം ---------------- 1 വര്ഷം
2 മാസം ------------------- 1 ഋതു
6 ഋതു --------------------- 1 വര്ഷം
6 മാസം--------------------- 1 അയനം
7 ദിവസം ----------------- 1 ആഴ്ച
രാശികള്‍ ---------------- 12
കൂറുകള്‍------------------ 12
മാസങ്ങള്‍ --------------- 12
SASTHA STHUTHI
ശാസ്താ സ്തുതി
ത്രി ഗുണിതമണി ;പദ്മവജ്ര മാണിക്യദണ്ഡം
സിതസുമശരപാശ ഇക്ഷുകോദണ്ടകാണ്ഡം
മധുഘ്രുത മധുപാത്രംബിഭ്രുതംഹസ്തപദ്മേ
ഹരിഹരസുത മീടചക്രമന്ത്രാത്മമൂര്തീം
ത്രി ഗുണിതമണി ;പദ്മവജ്ര മാണിക്യദണ്ഡം
സിതസുമശരപാശ ഇക്ഷുകോദണ്ടകാണ്ഡം
മധുഘ്രുത മധുപാത്രംബിഭ്രുതംഹസ്തപദ്മേ
ഹരിഹരസുത മീടചക്രമന്ത്രാത്മമൂര്തീം
ASHTA NAGANGAL
Name of ashta Naagangal
1.Seshan
2.Vasuki
3.Dasashagan
4.Sangabalan
5.Karkotakan
6.Kulikan
7.Padhuman
8.Maha padhuman
1.Seshan
2.Vasuki
3.Dasashagan
4.Sangabalan
5.Karkotakan
6.Kulikan
7.Padhuman
8.Maha padhuman
ASHTA NAAGASTHUTHI
അഷ്ട നാഗസ്തുതി
അഷ്ട നാഗങ്ങളെ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
നാഗ യക്ഷി യമ്മയെ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
നാഗരാജാവേ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
പുറ്റുപോട്ടി പുറത്തിറങ്ങി ആടിവയോ
പത്തിവിടര്‍ത്തി കൊണ്ടാടിവായോ
അഷ്ട നാഗങ്ങളെ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
മണിനാഗ സര്പ്പമെനിക്ക് മാണിക്യ
കല്ലുകൊന്ടാടി വായോ
വീണമീട്ടി പാടിടം നീ ആടിവായോ
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
അഷ്ട നാഗങ്ങളെ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
നാഗ യക്ഷി യമ്മയെ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
നാഗരാജാവേ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
പുറ്റുപോട്ടി പുറത്തിറങ്ങി ആടിവയോ
പത്തിവിടര്‍ത്തി കൊണ്ടാടിവായോ
അഷ്ട നാഗങ്ങളെ വാഴുക വാഴുക
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
മണിനാഗ സര്പ്പമെനിക്ക് മാണിക്യ
കല്ലുകൊന്ടാടി വായോ
വീണമീട്ടി പാടിടം നീ ആടിവായോ
സര്‍പ്പ ദൈവങ്ങളെ വാഴ്ക വാഴ്ക
ganesa sthuthy
ഗജാനനംഭൂത ഗണാതിസേവിതം
കപിത്ഥ് ജംബു ഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശ കാരണം
നമാമി വിഖ്നേശര പാദപങ്കജം
2010 ജൂലൈ 11, ഞായറാഴ്‌ച
2010 ജൂലൈ 10, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2010
(37)
- ► 07/11 - 07/18 (12)
- ► 07/18 - 07/25 (6)
-
►
2011
(15)
- ► 01/30 - 02/06 (2)
- ► 02/06 - 02/13 (4)
- ► 02/20 - 02/27 (1)
- ► 04/24 - 05/01 (1)
- ► 05/01 - 05/08 (1)
- ► 06/19 - 06/26 (1)
- ► 07/03 - 07/10 (1)
- ► 08/21 - 08/28 (1)
- ► 09/11 - 09/18 (2)
- ► 09/25 - 10/02 (1)
-
►
2013
(5)
- ► 05/05 - 05/12 (2)
- ► 05/12 - 05/19 (1)
- ► 08/11 - 08/18 (2)
-
►
2014
(4)
- ► 06/22 - 06/29 (4)
-
►
2015
(1)
- ► 02/08 - 02/15 (1)
-
►
2016
(2)
- ► 10/09 - 10/16 (2)
-
►
2017
(4)
- ► 01/22 - 01/29 (4)
-
►
2018
(127)
- ► 02/11 - 02/18 (10)
- ► 02/18 - 02/25 (1)
- ► 04/15 - 04/22 (1)
- ► 04/22 - 04/29 (14)
- ► 04/29 - 05/06 (9)
- ► 05/06 - 05/13 (3)
- ► 05/13 - 05/20 (4)
- ► 05/20 - 05/27 (2)
- ► 06/10 - 06/17 (4)
- ► 06/24 - 07/01 (37)
- ► 07/01 - 07/08 (16)
- ► 07/08 - 07/15 (1)
- ► 07/29 - 08/05 (1)
- ► 09/23 - 09/30 (22)
- ► 12/02 - 12/09 (1)
- ► 12/23 - 12/30 (1)
-
►
2019
(6)
- ► 01/13 - 01/20 (1)
- ► 04/07 - 04/14 (2)
- ► 07/07 - 07/14 (3)
-
►
2020
(16)
- ► 08/09 - 08/16 (16)
-
►
2021
(7)
- ► 11/07 - 11/14 (6)
- ► 12/05 - 12/12 (1)
-
►
2022
(2)
- ► 04/24 - 05/01 (1)
- ► 09/04 - 09/11 (1)
-
►
2023
(1)
- ► 04/16 - 04/23 (1)















