ഈ ബ്ലോഗ് തിരയൂ

2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച

എന്റെ തറവാട്ടിലെ ഉത്സവം

എന്റെ തറവാട്ടിലെ ഉത്സവം


നാളി  കേരത്തിന്റെ നാട്ടിലെനിക്കുണ്ട് 
പെരുകെട്ടുള്ള തറവാട് 
അതില്‍ സ്വാ മിയും സര്‍പ്പവും ദേവിയും 
ശാസ്താവും ശ്രീഗണനാഥനും അപ്പൂപ്പനും 
നിത്യവും ഞങ്ങളെ കാത്തു രക്ഷിച്ചീടും 
ഞങ്ങള്‍ തന്‍ പൊന്‍ പരദൈവങ്ങള്‍ 
ഓര്‍ക്കുമ്പോള്‍ എപ്പോഴും ഓടി യണന്ജീടും 
ഞങ്ങള്‍ തന്‍ ദുഃഖം അകട്ടീടുവാന്
തെക്കന്‍ കാശി എന്ന് പുകള്‍പെറ്റ ദേശം 
വൈക്കത്തപ്പന്‍  വാണ അരുളും പുണ്യമാം ദേശം
മറവാഴും തുരുത്തെന്ന് പേരുകേട്ട ദേശം 
അവിടെയാണ്  അവിടെയാണ്  എന്റെ ദേശം 
ഐ ശ്യര്യ ഗന്ധര്‍വന്‍ വാഴും വീട് 
മണിയശ്ശേരി എന്ന് ചൊല്ലും എന്നുടെ വീട് 

                         ബി. സരോജിനി അമ്മ ,ശശിവിഹാര്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്