സർപ്പക്കാവ്
🐍
കേരളത്തിൽ സർപ്പക്കാവ് ഇല്ലാത്ത ഹിന്ദു കുടുംബങ്ങൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. 🐍
എന്താണ് സർപ്പക്കാവ്, എങ്ങിനെ ഉണ്ടായി ? 🐍
ഏക്കർ കണക്കിന് ഭൂമി ഓരോ കുടുംബത്തിനും സ്വെന്തമായി ഉണ്ടായിരുന്നു, ആ കാലങ്ങളിൽ പാമ്പുകൾ സമാധി ഇരുന്നത് കണ്ട പൂർവികർ, പാമ്പിന്റെ സമാധി പ്രദേശം സർപ്പങ്ങൾക് നീക്കി ഇട്ടു, ബാക്കി പ്രദേശങ്ങളിൽ കൃഷി ചെയ്തു, ജീവനുള്ള പാമ്പുകൾ ചുറ്റി ഇരുന്നു തല മാത്രം ഉയർത്തി പിടിച് ആയുസ് തീരും വരെ ഇരുന്നു ജീവൻ വെടിയുന്നതാണ് "സർപ്പ സമാധി ". അങ്ങനെ സർപ്പങ്ങൾ ജീവ സമാധി ആകുകയും ക്രെമേണ പുറ്റ് വളർന്നു ഭൂമിയിൽ ലയിക്കുകയും ചെയ്യും,
സർപ്പങ്ങൾ ജീവ സമാധി ആയ സ്ഥലങ്ങളിൽ സർപ്പ🐍 വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു, വിളക്ക് വെച്ച് ആരാധിച്ചിരുന്ന സ്ഥലങ്ങളാണ് സർപ്പക്കാവുകൾ എന്ന് അറിയപ്പെടുന്നത്. 🐍

തീണ്ടലും, തൊടീലും ഉണ്ടായിരുന്ന കാലമായിരുന്നതിനാൽ, ഓരോ കുടുംബങ്ങളിലെയും കാരണവന്മാർ പ്രതിഷ്ഠയും പൂജയും വ്രതനിഷ്ഠയോടെ ചെയ്തു വന്നിരുന്നു. അങ്ങിനെ പ്രകൃതി ദത്തമായി ഉണ്ടായതു അനുഷ്ടാന ചടങ്ങുകളോടെ സംരെക്ഷിക്കുക മാത്രമാണ് ചെയ്തത്. 🐍 സർപ്പ പ്രീതിക്കായി മൺകുടം കൊണ്ടു താളം പിടിച്ചു , നാരദ വീണ വായിച്ചു പാട്ടുകൾ പാടുവാൻ "പുള്ളുവൻ " എന്ന ഒരു ജാതി തന്നെ രൂപം കൊണ്ടു, 🐍 സർപ്പക്കാവുകൾ കേന്ദ്രമായി ഒരു സംസ്കാരം തന്നെ ഉണ്ടായി. കുടുംബങ്ങൾ തോറും സർപ്പം തുള്ളലും, കളമെഴുത്തും പാട്ടും നടത്തി, നാഗരാജാവിന്റെ നാമത്തിൽ ഗ്രാമങ്ങൾ ഉണർന്നു.🐍സർപ്പങ്ങൾ ജീവ സമാധി ഇരുന്ന സ്ഥലങ്ങൾ നാഗാരാധനക്കു വേണ്ടി
മാറ്റിയിട്ടു. അതാണ് സർപ്പക്കാവുകൾ. 🐍
മാറ്റിയിട്ടു. അതാണ് സർപ്പക്കാവുകൾ. 🐍
നുറു കണക്കിന് വർഷങ്ങൾ കടന്നു പോയി ഇരുപതാം നൂറ്റാണ്ടിൽ എത്തിയപ്പോഴേക്കും ഓരോ പ്രദേശവും ജനനിബിഡമായി, കൂട്ട് കുടുംബങ്ങൾ ഇല്ലാതായി, സ്ഥലങ്ങൾ വീതം വെച്ചു,
പുതിയ തലമുറക്ക് സർപ്പക്കാവുകൾ🐍 അധികപ്പറ്റായി, അത് നീക്കം ചെയ്യുന്നതിന് സർപ്പ വിഗ്രഹങ്ങൾ തടസമായി,
കുടുംബത്തിൽ ആരും സർപ്പക്കാവിൽ പൂജയും വിളക്കും വെക്കാൻ ഇല്ലാതെ ആയി, 🐍
സർപ്പക്കാവുകൾ നീക്കം ചെയ്യാൻ ജ്യോത്സ്യന്മാരെ കൂട്ട് പിടിച്ചു, ദേവപ്രശ്നം നടത്തി പ്രായമായവരുടെ കണ്ണു വെട്ടിച്ചു, സർപ്പ വിഗ്രഹങ്ങൾ മറ്റു നാഗ ക്ഷേത്രങ്ങളിലേക്കു മാറ്റി. 🐍

ഈ ആധ്യാത്മിക തട്ടിപ്പുകൾ ആരംഭിച്ചതോടെ സർപ്പക്കാവുകളുടെ മരണ മണി മുഴങ്ങാൻ തുടങ്ങി, പതിയെ സർപ്പക്കാവിന്റ സ്ഥലം കൈയടക്കാനും, നുറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങൾ വെട്ടി എടുക്കാനും "കാവ് മാറ്റൽ " എന്ന് ചടങ്ങ് തന്നെ രൂപം കൊണ്ടു. 🐍
പൂർവികർ സംരക്ഷിച്ചു പരിപാലിച്ചു വന്നിരുന്ന സർപ്പക്കാവുകൾ മാറ്റുന്നതിന് അധികാരം ഉള്ളവർ എന്ന് അവകാശപ്പെട്ടു ആചാര്യന്മാർ തന്നെ രംഗത്തു വന്നു, അങ്ങിനെ നമ്മുടെ പൈതൃക സമ്പത്തായ സർപ്പക്കാവുകൾ കുറഞ്ഞു വന്നു. 🐍
സർപ്പ വിഗ്രഹങ്ങൾ എടുത്തു കൊണ്ടു പോകുന്നതിനു ഫീസും ഈടാക്കി "നിങ്ങൾ
ആരാധിച്ചാൽ സർപ്പ ദോഷം ഉണ്ടാകും🐍 അതുകൊണ്ട് ഞങ്ങൾ കൊണ്ടു പൊക്കോളാം" എന്ന് തെറ്റിദ്ധരിപ്പിച്ചു സർപ്പക്കാവുകൾ നശിപ്പിച്ചു, സർപ്പക്കാവുകൾ വെട്ടി തെളിച്ചു,🐍 സർപ്പക്കാവിലെ മരങ്ങൾ വെട്ടി വിറ്റ പണം ജ്യോൽസ്യന്മാരും, ആചാര്യന്മാരും പങ്കു വെച്ചു.

ആധ്യാത്മികതയിലൂടെ പൂർവികർ സംരക്ഷിച്ചു വന്നിരുന്ന സർപ്പക്കാവുകൾ, ആധ്യാത്മികതയിലൂടെ തന്നെ നശിപ്പിക്കപ്പെട്ടു.. 🐍
ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് പുതിയ തലമുറക്കും സംശയമായി..
പ്രകൃതിയുടെ വികൃതി സർപ്പക്കാവുകൾ മാറ്റിയ കുടുംബങ്ങൾ നശിച്ചു തുടങ്ങി,
സർപ്പ വിഗ്രഹങ്ങൾ എടുത്തു കൊണ്ടു പോയവർ ആധ്യാത്മികമായും, സാമ്പത്തികമായും സാംസ്കാരികമായും ഉയർന്നു, " സർപ്പദോഷം " കെട്ടു കഥയല്ല എന്ന് പുതിയ തലമുറയ്ക്ക് ബോധ്യപ്പെട്ടു വന്നപ്പോഴേക്കും ഏറെ വൈകി,
കുടുംബങ്ങൾ അടിത്തറ വരെ മാന്തി , കുടുംബ കലഹം പതിവായി, മക്കളില്ലാത്ത ദമ്പതികൾ സർപ്പ ദോഷ പരിഹാരം ചെയ്തു കുഞ്ഞുങ്ങൾ ഉണ്ടാകാൻ തുടങ്ങി.

അപ്പോഴാണ് പഴമക്കാര് പറഞ്ഞത് ഓർമ വന്നത്,
" സന്താനത്തിനും സമ്പത്തിനും സർപ്പങ്ങൾ,
സത്യമുള്ള🐍 ദൈവം നാഗ രാജാവ് '.✍
" സന്താനത്തിനും സമ്പത്തിനും സർപ്പങ്ങൾ,
സത്യമുള്ള🐍 ദൈവം നാഗ രാജാവ് '.✍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.