ഈ ബ്ലോഗ് തിരയൂ

2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച

നൂറും പാലും

നൂറും പാലും 


കേരളത്തിലെ  എല്ലാ ക്ഷേത്രങ്ങളിലും  നാഗപ്രതിഷ്ടയും ,ആരാധനയും ഉണ്ട്ട്.നാഗ പ്രീതിയ്ക്കു വേണ്ടി നടത്തുന്ന പൂജയാണ് നൂറും പാലും. പാല് ,ഇളനീര്‍ ,കദളിപഴം ,അരിപൊടി ,മഞ്ഞള്‍ പൊടി ഇവ കൂട്ടി കുഴച്ചു പ്ലാവില കോട്ടിയെടുത് അതില്‍ മന്ത്രം ചൊല്ലി അര്‍പ്പിക്കുന്നു. ഉരുളികളില്‍  നൂറും പാലും തയാറാക്കുന്നു. ആയില്യം നാളില്‍ ഈ പൂജ നടത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്