ഈ ബ്ലോഗ് തിരയൂ

2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച

THIRU VAIKATHAPPAN

paradevatha sthuthi


പരദേവതാ സ്തുതി
                        കെ.രാഘവന്‍ നായര്‍,വന്‍ജിയൂര്‍.

ആഗമക്കാതലേ!  ആദി വിനായകാ !
ആര്‍ത്തി വിനാശന!  വിഘ്നരാജ !
വിഖ്നങ്ങള്‍ തീര്ത്തു നീ കാത്തു   കൊള്ളേണ മേ
വിഘ്ന വിനാശനാ! ശ്രീ ഗണെശ!
അന്നപൂര്നെശ്വരീ !അംബേ!പരാശക്തീ !
ആനന്ദരൂപിണി!ആശ്രയം നീ !
ദുര്‍ഗ്ഗേ !മഹേശ്വരീ!ദുര്‍ഗ്ഗതി ഹാരിണി !
 ലക്ഷ്മീ! ഭഗവതീ !കാത്തു കൊള്ളേണമേ !
അത്ഭുത് വിഗ്രഹാ !ആര്‍ത പരായണ!
ആരണ്യ വാസനെ !ഭൂത നാഥ !
ഓം കാര രൂപനെ !ജ്ഞാനസ്വരൂപനെ !
കാരുണ്യ സാഗരാ !കാത്തുകൊള്‍ക !
ആദി നാരായണ തലപ്പ മതായിടും 
ആദി സേഷ പ്രഭോ !കൈതോഴുന്നേന്‍ 
നാഗധി രാജനെ !നാഗ മഹേശ്വര !
നാഗങ്ങളെ !നിങ്ങള്‍ കാത്തു കൊള്‍ക 
അത്ഭുത ജ്യോതിസേ !കാരുണ്യ വാരിധെ !
ആശ്രിത വത്സല!ദീന ബന്ധോ !
അര്‍ പ്പണം ചെയ്യുന്നേന്‍ സര്‍വവും നിങ്കലെ  
തൃപ്പാദ മാശ്രയം ഞങ്ങള്‍ക്കെന്നും 
സച്ചി ദാനന്ദനെ!  സച്ചില്‍ സ്വരൂപനെ !
അച്യുതാ !നല്കണേ ഭാവുകങ്ങള്‍ 
നാരായണ ഹരേ !നാരായണ ഹരേ !
നാരായണ ഹരേ  !നാരായണ .

എന്റെ തറവാട്ടിലെ ഉത്സവം

എന്റെ തറവാട്ടിലെ ഉത്സവം


നാളി  കേരത്തിന്റെ നാട്ടിലെനിക്കുണ്ട് 
പെരുകെട്ടുള്ള തറവാട് 
അതില്‍ സ്വാ മിയും സര്‍പ്പവും ദേവിയും 
ശാസ്താവും ശ്രീഗണനാഥനും അപ്പൂപ്പനും 
നിത്യവും ഞങ്ങളെ കാത്തു രക്ഷിച്ചീടും 
ഞങ്ങള്‍ തന്‍ പൊന്‍ പരദൈവങ്ങള്‍ 
ഓര്‍ക്കുമ്പോള്‍ എപ്പോഴും ഓടി യണന്ജീടും 
ഞങ്ങള്‍ തന്‍ ദുഃഖം അകട്ടീടുവാന്
തെക്കന്‍ കാശി എന്ന് പുകള്‍പെറ്റ ദേശം 
വൈക്കത്തപ്പന്‍  വാണ അരുളും പുണ്യമാം ദേശം
മറവാഴും തുരുത്തെന്ന് പേരുകേട്ട ദേശം 
അവിടെയാണ്  അവിടെയാണ്  എന്റെ ദേശം 
ഐ ശ്യര്യ ഗന്ധര്‍വന്‍ വാഴും വീട് 
മണിയശ്ശേരി എന്ന് ചൊല്ലും എന്നുടെ വീട് 

                         ബി. സരോജിനി അമ്മ ,ശശിവിഹാര്‍ 

2010 ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

NEW AUDITORIUM

NEW Auditorium

compound wall

wall under construction



 Pic 2

Pic 4

FREE LEGAL AID CAMP

  FREE LEGAL  AID CAMP
          on October 17 ,2010




















 FREE MEDICAL CAMP on 17 th October 2010

FREE MEDICAL CAMP ON 17 10 2010





2010 ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

സര്‍പ്പാരാധന


സര്‍പ്പാരാധന 
ഭാരതത്തില്‍ ആര്യന്മാരുടെ വരവിനു മുന്‍പ് തന്നെ സര്‍പ്പാരാധന നിലനിന്നിരുന്നതായികരുതുന്നു.ദ്രാവിഡ സംസ്ക്കാരത്തിന്റെ ഭാഗമായി സര്‍പ്പത്തേയും, മാതൃദേവതയും കരുതണമെന്ന് " ഇന്ത്യയും  ഇന്തോനേഷ്യയും" എന്ന പുസ്തകത്തില്‍ പറയുന്നു.
പണ്ട് പരശുരാമന്‍ അന്യ ദേശങ്ങളില്‍ നിന്നും കൊണ്ടുവന്ന ആളുകള്‍ക്ക് സര്‍പ്പംങ്ങള്‍ 
ശല്യം ചെയ്തപ്പോള്‍ സര്‍പ്പ കാവുകള്‍ ഉണ്ടാക്കി ആരാധിക്കുവാന്‍ നിര്‍ദേശിക്കപ്പെട്ടു 
അതുപോലെ സര്‍പ്പങ്ങള്‍ക്കായി മാറ്റി വച്ച സ്ഥലങ്ങളില്‍ കിളയ്ക്കുകയോ കുഴിക്കുകയോ 
ചെയ്യുവാന്‍ പാടില്ലാന്നും നിര്‍ദേശിച്ചു.ഇങ്ങിനെ മനുഷ്യവാസവും സമ്പര്‍ക്കവും ഇല്ലാതായപ്പോള്‍ ആ പ്രദേശങ്ങള്‍ കാട് പിടിച്ചു. ഇവ സര്‍പ്പകാടുകള്‍ ആയി രൂപം 
പ്രാപിച്ചു. ദ്രാവിഡ സംസ്കാരത്തിന്റെ, സാധീനതിന്ടെ ഭാഗമായി സര്‍പ്പം പാട്ടും ,നൂറും പാലും ഊട്ടലും തുടര്‍ന്നതായി കരുതുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സൌഹ്രദത്തിന്റെ മാതൃകയാണ് സര്‍പ്പക്കാവുകള്‍. 
 വിശ്വാസങ്ങള്‍ 
സന്താനലബ്ധിക്കും, ഐശ്വര്യത്തിനും, രോഗശാന്തിക്കും സര്‍പ്പപ്രീതി ആവശ്യമാനന്ന് ജനങ്ങള്‍ 
 വിശ്വസിച്ച്ചു പോരുന്നു. സര്‍പ്പപ്രീതി ഐശ്വര്യദായകമന്ന്നു ഹിന്ദുക്കള്‍ വിശ്വ സിച്ച്ചു പോരുന്നു.

ബ്ലോഗ് ആര്‍ക്കൈവ്